NATIONAL'എന്റെ ഭര്‍ത്താവിനെ കൊന്ന ആതിഖ് അഹമ്മദിനെ മണ്ണോടു ചേര്‍ക്കാനുള്ള ജോലി മുഖ്യമന്ത്രി ചെയ്തു; നീതി നല്‍കിയതിന് യോഗി ആദിത്യനാഥിനോട് നന്ദി'; നിയമസഭയില്‍ യുപി മുഖ്യമന്ത്രിയെ പ്രശംസിച്ച വനിതാ എംഎല്‍എയെ പുറത്താക്കി അഖിലേഷ് യാദവ്സ്വന്തം ലേഖകൻ14 Aug 2025 5:57 PM IST
NATIONAL'നിങ്ങളെന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരെ കാലപുരിക്കയച്ചു; സീറോ ടോളറന്‍സ് നയം ആവിഷ്കരിച്ച് നടപ്പാക്കിയതിലൂടെ ഒട്ടേറെ ക്രിമിനലുകള്‍ കൊല്ലപ്പെട്ടു; പ്രയാഗ്രാജിലെ എന്നെപ്പോലുള്ള നിരവധി സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി നീതി ലഭ്യമാക്കി'; യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് എസ് പി എംഎല്എസ്വന്തം ലേഖകൻ14 Aug 2025 3:12 PM IST